ആദ്യ ദിനം നേടിയത് 16.7 കോടി; അമ്പരപ്പിച്ച് ‘ആടുജീവിതം’
പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം ആഗോള ബോക്സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം...