Entertainment News

തീയേറ്ററിലെ അലങ്കാര വിളക്ക് പൊട്ടി വീണു; ഗുഡ് ബാഡ് അഗ്ലി’യുടെ പ്രദര്‍ശനം അരമണിക്കൂറോളം...

തീയേറ്ററിൽ പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കായി ഒരുക്കിയ അലങ്കാര വിളക്ക് പൊട്ടി വീണതിനെ തുടർന്ന് അജിത് കുമാർ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ പ്രദര്‍ശനം അരമണിക്കൂറോളം നിര്‍ത്തിവെച്ചു. ചിത്രം...
Entertainment kerala Kerala

എമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ്...

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ മൂന്നു മിനിറ്റോളമുള്ള രംഗങ്ങള്‍ക്ക് മാറ്റം. 24 കട്ടുകളോടെയാണ് റീഎഡിറ്റഡ് വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തുന്നത്. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി...
Entertainment kerala Kerala

എമ്പുരാന്‍ പ്രദര്‍ശനം തടയണം; ഹര്‍ജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയില്‍

എമ്പുരാന്‍ സിനിമക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷാണ് ഹര്‍ജിക്കാരന്‍. സിനിമയുടെ തുടര്‍ പ്രദര്‍ശനം തടയണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സിനിമ...
Entertainment Kerala kerala

എമ്പുരാന്റെ കഥ മോഹന്‍ലാലിന് അറിയാമായിരുന്നു, പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല: റീ...

കൊച്ചി: എമ്പുരാന്‍ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം അണിയറ പ്രവര്‍ത്തകര്‍ ഒരുമിച്ച് എടുത്തതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആരുടെയും നിര്‍ദേശ പ്രകാരമല്ല റീ എഡിറ്റ്. ആരെയും വേദനിപ്പിക്കാത്ത...
Entertainment Kerala kerala

എമ്പുരാന്‍ വിഷയം; അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡോ ജോണ്‍ ബ്രിട്ടാസ് എംപിയും...

എമ്പുരാന്‍ വിഷയത്തില്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എമ്പുരാന്‍ സിനിമയെക്കുറിച്ച് നടക്കുന്നത് ദൗര്‍ഭാഗ്യകരമായ വിവാദം. ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്‍പ്പെടെ മൗലിക...
Entertainment Kerala kerala

‘സേവ് ലക്ഷദ്വീപ്’ കാമ്പയിന് പിന്നില്‍ പ്രവര്‍ത്തിച്ചു; പൃഥ്വിരാജിന് ദേശവിരുദ്ധരുടെ ശബ്ദം; വിമര്‍ശനവുമായി വീണ്ടും...

പൃഥ്വിരാജിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി വീണ്ടും ആര്‍.എസ്. എസ് മുഖപത്രം ഓര്‍ഗനൈസര്‍.’സേവ് ലക്ഷദ്വീപ്’ കാമ്പയിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ് പൃഥ്വിരാജ്. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. പൗരത്വ...
Entertainment kerala Kerala

എമ്പുരാന്‍ വിവാദം: ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ,...
Entertainment kerala Kerala

എമ്പുരാന്‍: മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാന്റെ പ്രമേയത്തെ ചൊല്ലിയുള്ള വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍. ഡിജിപി ക്കാണ് സുഭാഷ് പരാതി നല്‍കിയത്....
Entertainment kerala Kerala

പൃഥ്വിരാജിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണം; യുവമോര്‍ച്ച

തൃശൂര്‍: നടനും സംവിധായകനുമായി പൃഥ്വിരാജിനെതിരെ യുവമോര്‍ച്ച. താരത്തിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് പറഞ്ഞു. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജിന്റെ...
Entertainment kerala Kerala

എമ്പുരാന്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് രണ്ട് കട്ട് മാത്രം

തിരുവനന്തപുരം: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് രണ്ട് കട്ടുകള്‍ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകള്‍ക്ക്...
error: Protected Content !!