ട്വിറ്ററിനെ മലർത്തിയടിക്കാൻ മെറ്റയുടെ ത്രെഡ്സ് എത്തി, 2 മണിക്കൂറിൽ നേടിയത് 5 മില്യൺ...
ട്വിറ്ററിന് സമാനമായി പ്രവർത്തിക്കുന്ന പുതിയ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ ഉടമകളായ മെറ്റ. ത്രെഡ്ര്സ് (Threads) എന്ന പേരിലാണ് മെറ്റ പുതിയ...









