കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; പണം ഇടപാടില്‍ പോലീസ് കേസെടുത്തു
കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടില്‍ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃദംഗ...









