കൊച്ചിയില്‍ നടക്കുന്ന ഫ്‌ലവര്‍ ഷോയ്ക്ക് കോര്‍പ്പറേഷന്റെ സ്റ്റോപ്പ് മെമ്മോ
കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന കൊച്ചിന്‍ ഫ്‌ലവര്‍ ഷോയ്ക്ക് കോര്‍പ്പറേഷന്‍ എഞ്ചിനീയറിങ് വിഭാഗം സ്റ്റോപ്പ് മെമ്മോ നല്‍കി. ഇന്നലെ വൈകിട്ട് ഫ്‌ലവര്‍ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്‌ഫോമില്‍...









