ജയിലിലായാല്‍ മന്ത്രിസ്ഥാനം പോകുന്ന ബില്‍; ജെപിസിക്ക് വിട്ടു
ന്യൂഡല്‍ഹി: 30 ദിവസം തടവിലായാല്‍ മന്ത്രി സ്ഥാനം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതി ബില്ല് ജെപിസിക്ക് വിട്ടു. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ...









