ഭിന്നശേഷിക്കാരുടെ ഉന്നമനം സമൂഹത്തിന്റെ ഉത്തരവാദിത്തം; റിവാഡ് ഫൗണ്ടേഷൻ
ഭിന്നശേഷിക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി അവരുടെ ഉന്നമനം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണന്ന് കേരള നദ്‌വത്തുൽ മുജാഹിദീനിന്റെ(കെ.എൻ.എം) കീഴിൽ പ്രവർത്തിക്കുന്ന റിവാഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സംസ്ഥാന സംഗമം...