പ്രവാസികൾക്ക് വോട്ടവകാശം,കോഴിക്കോട് , മലപ്പുറം വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല ; നയം വ്യക്തമാക്കി...
മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ്...