കാറിന് സൈഡ് നൽകുന്നതിനെച്ചൊല്ലി തർക്കം; താമരശ്ശേരിയിൽ സിപിഎം പ്രവർത്തകർ ബൈക്ക് യാത്രികനെ ആക്രമിച്ചതായി...
താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ...