ആത്മീയത ചികിത്സയുടെ മറവിൽ പീഡനംഒരാൾ അറസ്റ്റിൽ ; അറസ്റ്റ് മറ്റൊരു കേസിൽ മുൻകൂർ...
കുന്ദമംഗലം :ആത്മീയ ചികിത്സയുടെ മറവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാളൻന്തോട് സ്വദേശി മുഹമ്മദ് മഷ്ഹൂർ തങ്ങളെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം...