എലിപ്പനിക്കെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട്: മഴക്കാലാരംഭത്തോടെ ജില്ലയില്‍ എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെനന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളക്കെട്ടില്‍ ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ്...