മുന്‍കൂര്‍ ജാമ്യം നല്‍കിയില്ല: അധ്യാപകന്‍ പരീക്ഷ എഴുതിയത് ഗുരുതര വീഴ്ചയെന്നും ഹൈക്കോടതി
മുക്കം : നീലേശ്വരം ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗൗരവമേറിയതെന്ന് ഹൈക്കോടതി. മൂന്നാംപ്രതി ഫൈസല്‍ പി.കെ. മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചപ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം. സാധാരണ ഗതിയില്‍ വിദ്യാര്‍ഥികളും...