ഐശ്വര്യ യാത്രയുടെ സ്വീകരണം :യു.ഡി എഫ് കൺവെൻഷൻ നടത്തി
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന കേരള ഐശ്വര്യ യാത്രയുടെ കോഴിക്കോട് സ്വീകരണം വിജയിപ്പിക്കാൻ കുന്നമംഗലം പഞ്ചായത്ത് തല കൺവെൻഷൻ നടത്തി. ബൂത്ത് യു.ഡി.എഫ് കമ്മിറ്റി രൂപീകരിക്കാൻ...