Avatar

kgm news

About Author

7545

Articles Published
Kerala News

നാടാര്‍ സമുദായത്തെ പൂര്‍ണമായി ഒബിസി വിഭാഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. നേരത്തെ ഹിന്ദു നാടാര്‍ , എസ്‌ഐയുസി വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണമുണ്ടായിരുന്നത്. വിവിധ ക്രൈസ്തവ സഭകളിലും മറ്റ് മതവിഭാഗങ്ങളിലും...
  • BY
  • 3rd February 2021
  • 0 Comments
Kerala News

എന്‍.സി.പി ഇടതുമുന്നണിയില്‍ തുടരും

എന്‍.സി.പി ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന് ദേശീയ നേതൃത്വം. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എല്‍.ഡി.എഫിന്റെ ഭാഗമായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടും....
  • BY
  • 3rd February 2021
  • 0 Comments
Kerala News

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി....
  • BY
  • 3rd February 2021
  • 0 Comments
Kerala News

അമ്മയെയും മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് തൃത്താലയില്‍ അമ്മയെയും മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്ത് ആലൂര്‍ കയറ്റം ആട്ടയില്‍പടി കുട്ടി അയ്യപ്പന്റെ മകള്‍ ശ്രീജ,(28) മക്കളായ അഭിഷേക് (6) വയസ്,...
  • BY
  • 3rd February 2021
  • 0 Comments
Kerala News

സോളാര്‍ കേസ്; സിബിഐ അന്വേഷണത്തില്‍ ആദ്യമായി പ്രതികരിച്ച് എപി അബ്ദുള്ളക്കുട്ടി

സോളാര്‍ കേസ് സിബിഐക്കുവിട്ട കേരളസര്‍ക്കാര്‍ നടപടിയില്‍ ആദ്യമായി പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ഏപി അബ്ദുള്ളക്കുട്ടി. ചെന്നിത്തല പൊലീസും പിണറായി പൊലീസും സോളര്‍ കേസ് അന്വേഷിച്ചിട്ടും എനിക്കെതിരെ...
  • BY
  • 3rd February 2021
  • 0 Comments
Kerala News

വിഎസിന്റെ അഭാവത്തില്‍ മലമ്പുഴയിലാര്?; മണ്ഡലത്തില്‍ കണ്ണുംനട്ട് ബിജെപി

വിഎസ് അച്ചുതാനന്ദന്റെ അഭാവത്തില്‍ മലമ്പുഴയില്‍ ആര് മത്സരിക്കുമെന്ന ചര്‍ച്ച സജീവം. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ വിഎസ് അച്ചുതാനന്ദന്‍ മത്സരരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. വിഎസ് മത്സരിക്കാത്തതിനാല്‍ പകരം മണ്ഡലത്തില്‍ ആര്...
  • BY
  • 3rd February 2021
  • 0 Comments
Kerala News

ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദത്തില്‍; മത്സരിക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്ത്

ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം വിവാദത്തില്‍. ധര്‍മ്മജനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തി. നേരത്തെ തന്നെ ധര്‍മ്മജന്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്ത കോണ്‍ഗ്രസ് ശരി...
  • BY
  • 3rd February 2021
  • 0 Comments
National News

കര്‍ഷകര്‍ക്കു മുന്നില്‍ കേന്ദ്രം മുട്ടുമടക്കുന്നു; കര്‍ഷകസമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും

മാസങ്ങള്‍ നീണ്ടുനിന്ന കര്‍ഷക സമരത്തിനു മുന്നില്‍ കേന്ദ്രം വഴങ്ങുന്നു. കര്‍ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് നിലപാടിലെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലായിരിക്കും ഇതസംബന്ധിച്ച ചര്‍ച്ച നടക്കുക. ഇത് 15...
  • BY
  • 3rd February 2021
  • 0 Comments
Kerala

ഉന്നതവിദ്യാഭ്യാസമേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരണം; നവകേരളം യുവകേരളം പരിപാടിയിൽ മുഖ്യമന്ത്രി

കൊച്ചി: ഉന്നതവിദ്യാഭ്യാസമേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച്...
  • BY
  • 2nd February 2021
  • 0 Comments
Kerala

സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നു; ശബരിമലയിലെ നിലപാടടക്കം ഇതിനുദാഹരണമെന്ന് ചെന്നിത്തല

കണ്ണൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിയും സിപിഎമ്മും ഒത്ത് കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ ഇടപെടലുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ അന്വേഷണം നിലച്ചുവെന്ന്...
  • BY
  • 2nd February 2021
  • 0 Comments
error: Protected Content !!