പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഉള്ളിയേരി സബ് ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു
അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിലൂടെയാണ് വികസന മുന്നേറ്റം സാധ്യമാകുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. ഉള്ളിയേരിയില്‍ ആരംഭിച്ച പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ കാര്യാലയത്തിന്റെ...









