ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനു ശേഷം ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്. സാമൂഹികം അകലം പാലിച്ചുള്ള യാത്ര സാധ്യമാകണമെങ്കിൽ ചാർജ് വർധിപ്പിക്കുക അല്ലാതെ മറ്റു...









