രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് ജൂണ്‍ 1 മുതല്‍
ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതല്‍ റിസര്‍വേഷന്‍ ബുക്കിംഗ് ആരംഭിച്ചു. രണ്ട് ജനശതാബ്ദി എക്‌സ്പ്രസുകള്‍ ഉള്‍പ്പടെ...








