ആര്‍ജവം പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കം
തകരുന്ന കാര്‍ഷിക മേഖലക്ക് താങ്ങായി സ്വതന്ത്ര കര്‍ഷക സംഘം കമ്മറ്റി സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ച ‘ആര്‍ജവം’ പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കമായി. പച്ചക്കറി, കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കൃഷിചെയ്ത്...









