കുന്ദമംഗലത്തെ 215 അതിഥി തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക്
കുന്ദമംഗലം; കുന്ദമംഗലത്തെ അതിഥി തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. പഞ്ചായത്തിലെ 23 വാര്‍ഡുകളിലുള്ള 215 വെസ്റ്റ് ബംഗാള്‍ നിവാസികളാണ് വൈകീട്ടത്തെ ട്രയിനില്‍ നാട്ടിലേക്ക് തിരിക്കുന്നത്. യാത്ര ചെയ്യുന്നത്...









