അറബി ഭാഷാ സമരത്തിനിടെ ജീവന്‍ പൊലിഞ്ഞ മജീദ്, റഹ് മാന്‍, കുഞ്ഞിപ്പ അനുസ്മരണം...
കുന്ദമംഗലം:പന്തീര്‍പാടംശാഖ മുസ്ലിം യൂത്ത് ലീഗ് അറബി ഭാഷാ സമരത്തിനിടെ ജീവന്‍ നഷ്ടപെട്ടമജീദ്, റഹ് മാന്‍,കുഞ്ഞിപ്പ അനുസ്മരണ യോഗവും പ്രാര്‍ത്ഥനയും ഓണ്‍ലൈന്‍ പ്രോഗ്രാം നടത്തി. അനുസ്മരണ മീറ്റിംഗ് പ്രസിഡണ്ട്...









