നഴ്‌സുമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസ നേര്‍ന്ന് ആരോഗ്യമന്ത്രി
ലോക നഴ്‌സ് ദിനത്തില്‍ സംസ്ഥാനത്തെ നഴ്‌സുമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസ നേര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. എല്ലാ ജില്ലകളിലേയും ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ...








