കോട്ടയത്ത് രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് യുവതി ഏഴ് മാസം ഗർഭിണിയാണ്
കോട്ടയം: കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്ന രണ്ടു വയസ്സുകാരന്റെ അമ്മയ്ക്കുംകോവിഡ്. 29 കാരിയായ യുവതി 7 മാസം ഗർഭിണിയാണ്. അമ്മയ്‌ക്കൊപ്പം മടങ്ങിയ കുട്ടിയ്ക്ക് ഇന്നലെയാണ് രോഗം...









