സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 90 പേര്‍ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം 3 കൊല്ലം 14 പത്തനംതിട്ട 1...
ലഡാക്കിലെ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി. പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ കഴിവുണ്ടെന്നും രാജ്യത്തിന് ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര...
ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സാഹചര്യം നില നിൽക്കെ ആം ആദ്മി പാര്‍ട്ടി കല്‍ക്കഞ്ചിലെ എം.എല്‍.എ അതിഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു....
മടവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരാമ്പ്രം’ ഗവ: ജിഎംയുപി സ്‌കൂളിന് രണ്ട് ലക്ഷം രുപയുടെ ഫര്‍ണ്ണീച്ചര്‍ നല്‍കി.മടവുര്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷന്‍ ഹെഡ്മാസ്റ്റര്‍...
സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വലന്‍സ് യൂണിറ്റുകള്‍ ആരംഭിക്കും. അഞ്ചു ജില്ലകളില്‍ രണ്ട് യൂണിറ്റുകള്‍ വീതവും ഒന്‍പത് ജില്ലകളില്‍ ഓരോ യൂണിറ്റും ആണ് ആരംഭിക്കുക. ഒരു ഡോക്ടര്‍,...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിനുളള അന്തിമ വോർട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ...
ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ ചൈന സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴി യോ?ഗം ചേരുമെന്ന്...
കോഴിക്കോട് : സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. ജില്ലയിൽ നാളെ 50 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ...