കർണാടകആരോഗ്യ, വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ പിതാവിനും ,മകൾക്കും, ഭാര്യക്കും, കോവിഡ് സ്ഥിരീകരിച്ചു
കർണാടക : ആരോഗ്യ, വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ കുടുംബാംങ്ങൾക്ക് കോവിഡ് സ്ഥിരീകരണം. പിതാവിനും ഭാര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് 82 വയസുള്ള മന്ത്രിയുടെ പിതാവിന്...









