തെരുവിൽ കഴിയുന്നവർക്കുള്ള പുനരധിവാസ കേന്ദ്രമായ ഉദയം ഹോമിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
കോഴിക്കോട് : തലചായ്ക്കാനിടമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും കോഴിക്കോടിന്റെ തെരുവുകളില്‍ ഇനിയാര്‍ക്കും അലയേണ്ടി വരില്ല. ഇവര്‍ക്കായി മാങ്കാവില്‍ ഉദയം ഹോം പ്രവര്‍ത്തനം ആരംഭിച്ചു . ബഹുനില കെട്ടിടത്തില്‍ സജ്ജമാക്കിയ...









