സർക്കാരിനെതിരെ അവിശ്വാസത്തിന് നോട്ടിസ് നൽകി വി.ഡി. സതീശൻ എം എൽ എ
തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും നിരവധി അഴിമതി കേസുകളുടെ കൂടാരമാണ് ഇടത് സർക്കാരെന്നും ഉന്നയിച്ചുള്ള പ്രതിപക്ഷ സമരങ്ങൾക്കിടയിൽ, നിലവിലെ സാഹചര്യത്തിൽ സംസ്ഥാന മന്ത്രിസഭയ്ക്കെതിരെ...









