കുന്ദമംഗലത്ത് വീണ്ടും റോഡിലെ കുഴിയിൽ വീണ് അപകടം അപകട കുഴി മരണ കുഴിയാവുന്ന...
കോഴിക്കോട് :കുന്ദമംഗലത്ത് വീണ്ടും അപകടം വിതച്ച് പുതിയ ബസ്സ് സ്റ്റാൻഡിനു മുൻ വശത്തെ റോഡിലെ ഗർത്തം. മഴക്കാലമായതിനാൽ വെള്ളം നിറഞ്ഞ് റോഡിലെ കുഴി കാണാതെ പോയ ബൈക്ക്...









