എൻ ഐ എ വിശ്വാസമുണ്ട് കോടതിയിൽ വിശ്വാസമുണ്ട് സ്വർണ്ണക്കടത്ത് പ്രതി സന്ദീപ് നായർ
തിരുവനന്തപുരം: എൻ ഐ എയിലും കോടതിയിൽ വിശ്വാസമുണ്ടെന്ന് തിരുവനന്തപുരം സ്വർണ്ണക്കടത്ത് പ്രതി സന്ദീപ് നായർ. സ്വർണക്കടത്ത് കേസിൽ തലസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്‌ഡിനിടെ സ്‌പെക്ടർ കളർ...









