Avatar

editors

About Author

41810

Articles Published
Local

കെഎസ്‌യു നില്‍പ്പ് സമരം നടത്തി

അന്യസംസ്ഥാനത്ത് അകപ്പെട്ട വിദ്യാര്‍ത്ഥികളെയും കേരളീയരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കുക , സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുക എന്നാവശ്യപ്പെട്ട് കൊണ്ട്...
  • BY
  • 12th May 2020
  • 0 Comments
Kerala Local

രോഗികളുടെ എണ്ണം എഴുപതിനായിരം കടന്ന് രാജ്യം കോവിഡ് പിടിമുറുക്കുന്നു

ന്യൂ ഡൽഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കുതിച്ചുയരുന്നു മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തിൽനിന്ന്‌ എഴുപതിനായിരത്തിൽ എത്തി.70783 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപന സാധ്യത...
  • BY
  • 12th May 2020
  • 0 Comments
Kerala News

ഇന്നലെ കേരളത്തിലെത്തിയ പ്രവാസികളിലും കോവിഡ് ലക്ഷണങ്ങൾ

കോഴിക്കോട്: ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളിൽ ഇന്നലെ കേരളത്തിലേക്കെത്തിയവർക്കും കൊവിഡ് ലക്ഷണങ്ങള്‍. നേരത്തെ വന്ന പ്രവാസികളിലും ഇത്തരം ലക്ഷണം കാണുകയും തുടർന്ന് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. ബഹ്‌റൈനില്‍ നിന്നും...
  • BY
  • 12th May 2020
  • 0 Comments
Kerala News

മാലാഖാമാർക്ക് ചിറകു മുളയ്ക്കുന്നത് കണ്ടിട്ടുണ്ടോ?? പ്രവാസി മലായാളി നേഴ്സ് ജഫ്സി റഫീഖിന്റെ അനുഭവങ്ങൾ

സൗദി അറേബ്യ: നിങ്ങൾ ആരുമില്ലാത്തവർക്ക് കൂട്ടിരുന്നിട്ടുണ്ടോ? ഒന്നു എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്തവർക്കായി അവരുടെ ചലനങ്ങളായി മാറാൻ സാധിച്ചിട്ടുണ്ടോ? പ്രാഥമിക കർമ്മങ്ങൾ ചെയ്തെന്നു പോലും അറിയാതെ പോകുന്ന...
  • BY
  • 12th May 2020
  • 0 Comments
Kerala News

കുവൈത്തിൽ കോവിഡ് ബാധിച്ച് കോഴി​ക്കോ​ട് സ്വദേശി മരിച്ചു

കു​വൈ​ത്ത് : കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി സ്വ​ദേ​ശി നു​ഹൈ​മാ​ൻ കാ​രാ​ട്ട് മൊ​യ്തീ​ൻ(43) കു​വൈ​റ്റി​ൽ മ​രി​ച്ചു. ഇദ്ദേഹം ജാ​ബ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രുന്നു. സി​റ്റി സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്...
  • BY
  • 11th May 2020
  • 0 Comments
National News

ട്രെയിൻ സർവീസ് ആരംഭിക്കരുത് : തമിഴ്നാട്

ചെന്നൈ: തമിഴ് നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ മെയ് 31 വരെയെങ്കിലും ട്രെയിൻ അനുവദിക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്നാട് . ട്രെയിൻ സേവനം വരുന്നതോടെ...
  • BY
  • 11th May 2020
  • 0 Comments
Kerala News

മാലിദ്വീപില്‍ നിന്നും രണ്ടാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി കപ്പൽ “മഗർ” നാളെ കൊച്ചിയിലെത്തും

എറണാകുളം: പ്രവാസികൾക്കാശ്വാസമായി സംസ്ഥാനത്തേക്ക് നിരവധി പേർക്ക് മടങ്ങിയെത്താനുള്ള സൗകര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കിയതിന്റെ ഭാഗമായി. നാളെ മാലിദ്വീപില്‍ നിന്നുമുള്ള മലയാളികളെ കപ്പൽ മാർഗ്ഗം കൊച്ചിയിലെത്തിക്കും ....
  • BY
  • 11th May 2020
  • 0 Comments
Kerala News

മിഠായിത്തെരുവിലെ കടകള്‍ നിയന്ത്രണവിധേയമായി തുറക്കാന്‍ അനുമതി

കോഴിക്കോട്: മിഠായിത്തെരുവിലെ കച്ചവട സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിംഗ് സെന്ററുകള്‍ ഒഴികെയുള്ള...
  • BY
  • 11th May 2020
  • 0 Comments
Kerala News

കരിപ്പൂരിൽ ഇന്ന് 184 പ്രവാസികൾ പറന്നിറങ്ങും 67 പേർ കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട് : കോവിഡ് ആശങ്കകള്‍ക്കിടെ പ്രവാസി മലയാളികൾ മടങ്ങി കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്നു കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ഇന്ന് രാത്രി 12.20 ഓടെ എത്തും....
  • BY
  • 11th May 2020
  • 0 Comments
Local News

ഇഫ്താർ കിറ്റ് വിതരണം ചെയ്തു

കുന്ദമംഗലം: കോവിഡ് ലോക് ഡൗൺ പ്രയാസ സാഹചര്യത്തിൽ ആശ്വാസമായി കുന്ദമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുപ്രവർത്തകരായ അഡ്വ: ഷമീർ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തിലാണ് സെപഷ്യൽ ഇഫ്താർ...
  • BY
  • 11th May 2020
  • 0 Comments
error: Protected Content !!