Avatar

editors

About Author

42923

Articles Published
Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 82 പേർക്ക് കൂടി കോവിഡ്

ജില്ലയില്‍ 82 പേര്‍ക്ക് രോഗബാധ രണ്ട് മരണം കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 24) 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി...
  • BY
  • 24th July 2020
  • 0 Comments
International

ബലി പെരുന്നാളിന് മുന്നോടിയായി 515 തടവുകാരെ വിട്ടയക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

അബുദാബി: ബലി പെരുന്നാളിന് മുന്നോടിയായി തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ പ്രസിഡന്റിന്റെ ഉത്തരവ് 515 തടവുകാര്‍ക്കാരെയാണ് വെറുതെ വിട്ടയക്കുക. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ്...
  • BY
  • 24th July 2020
  • 0 Comments
Kerala

രമേശ് ചെന്നിത്തല ആർ എസിന്റെ എസിന്റെ പ്രിയപ്പെട്ട നേതാവായി മാറി : കോടിയേരി...

തിരുവനന്തപുരം: ഇടതുപക്ഷ ഗവൺമെന്റിന്റെ മികച്ച പ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കാൻ ബി ജെ പി യും കോൺഗ്രസ്സും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി...
  • BY
  • 24th July 2020
  • 0 Comments
Kerala

നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

കാസര്‍ഗോഡ് : നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ഷെരീഫ് ആണ് പിടിയിലായത്. കർണാടക മടിക്കേരിയിൽ പെൺകുട്ടിയെ കൊണ്ടു പോയി...
  • BY
  • 24th July 2020
  • 0 Comments
Kerala

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകന് കോവിഡ്

തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയിൽ ഇന്ന് ഒരു മാധ്യമ പ്രവർത്തകനു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്ന മാധ്യമ...
  • BY
  • 24th July 2020
  • 0 Comments
Kerala

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെതിരെ ക്രൈംബ്രാ​ഞ്ച് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം : എ​സ്‌എ​ന്‍ കോ​ളേ​ജ് സു​വ​ര്‍​ണ്ണ​ജൂ​ബി​ലി ഫ​ണ്ട് അ​ഴി​മ​തി കേ​സി​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കു​റ്റ​പ​ത്രം ക്രൈംബ്രാ​ഞ്ച് സ​മ​ര്‍​പ്പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി പി​രി​ച്ച 1.16 കോടി രൂ​പ​യി​ല്‍ 55 ല​ക്ഷം...
  • BY
  • 24th July 2020
  • 0 Comments
Kerala News

കോട്ടയത്തും നീലേശ്വരത്തും ഡോക്ടർമാർ ഉൾപ്പടെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

കോട്ടയം: സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരണം തുടരുന്നു. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും കാസർഗോഡ് നീലേശ്വരത്ത് ഒരു ഡോക്ടകർക്കും കൊവിഡ് സ്ഥിരീകരിച്ചു....
  • BY
  • 24th July 2020
  • 0 Comments
Kerala Local News

കൃഷാലിന്റെ മടങ്ങി വരവിൽ സന്തോഷിച്ച് കുടുംബം സംരക്ഷിച്ചവർക്ക് നന്ദി പറഞ്ഞ് അമ്മയും ഭാര്യ...

കോഴിക്കോട് : കുന്ദമംഗലം ഒഴയാടി ഒറ്റപ്പിലാക്കിൽ സ്വദേശി കൃഷാലിന്റെ മടങ്ങി വരവിൽ ഏറെ സന്തോഷിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ആകെ കയ്യിലുണ്ടായിരുന്ന പണവും പാസ്സ്പോർട്ടും നഷ്ടപെട്ട് ഷാർജ തെരുവിലൂടെ...
  • BY
  • 24th July 2020
  • 0 Comments
Kerala

എക്സൈസ് ജീവനക്കാരന് കോവിഡ് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു

കാസർഗോഡ് : കാഞ്ഞങ്ങാട് എക്സൈസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാഞ്ഞങ്ങാട് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു. എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ്...
  • BY
  • 24th July 2020
  • 0 Comments
Kerala

മംഗലാപുരത്ത് ചികിത്സയിലിരിക്കെ കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കാസർഗോഡ് : ജില്ലയിൽ ഒരു കോവിഡ് മരണം കൂടി ഉപ്പള സ്വദേശി ഷഫീഖാണ് 48 മരണപ്പെട്ടത്. ഇദ്ദേഹം മംഗലാപുരത്ത് ചികിത്സയിലായിരുന്നു. മരണം സംഭവിച്ചത് സംസ്ഥാനത്ത് നിന്നല്ലാത്തതിനാൽ കോവിഡ്...
  • BY
  • 24th July 2020
  • 0 Comments
error: Protected Content !!