ജോസിൻൻ്റെ ഇടതുമുന്നണി പ്രവേശനം തിരിച്ചടിയാകില്ലെന്ന് യു.ഡി.എഫ്
ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം യു.ഡി.എഫിന് തിരിച്ചടിയാകില്ലെന്ന് വിലയിരുത്തൽ. ജോസിൻ്റെനടപടി കടുത്ത രാഷ്ട്രീയവഞ്ചനയാണെന്നും ജനാധിപത്യമര്യാദക്ക് എതിരാണെന്നും നേതൃയോഗം വിലയിരുത്തി. ജോസ് പക്ഷം പോയതുകൊണ്ട് പ്രശ്നമുണ്ടാകില്ലെന്ന് ജോസഫ്...





