Avatar

editors

About Author

42927

Articles Published
Kerala News

യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍

തദ്ദേശ തെരഞ്ഞെടുപ്പും സര്‍ക്കാരിനെതിരായ തുടര്‍ സമരങ്ങളും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സീറ്റ് ചര്‍ച്ചയുമാണ് പ്രധാന അജണ്ട. ഇതോടൊപ്പം കേരളാ...
  • BY
  • 23rd October 2020
  • 0 Comments
International

കൊവിഡ് ചികിത്സയ്ക്കായി റെംഡെസിവിയറിന് അനുമതി നൽകി യു.എസ്

കൊവിഡ് ചികിത്സയ്ക്കായി റെംഡെസിവിയറിന് അനുമതി നൽകി യു.എസ്. കൊവിഡ് ബാധിച്ച് ആശുപത്രിയിലായ രോഗികളെ ചികിത്സിക്കാൻ നിലവിൽ ആകെ ലഭ്യമായ മരുന്ന് റെഡെസിവിയറാണെന്ന് മരുന്ന് നിർമാതാക്കളായ ഗിലിയഡ് അവകാശപ്പെടുന്നു....
  • BY
  • 23rd October 2020
  • 0 Comments
National News

കോവിഡ് വാക്‌സിൻ വിലയിൽ ആശയക്കുഴപ്പം

രാജ്യത്ത് കോവിഡ് വാക്‌സിന്റെ വിലയിൽ ആശയക്കുഴപ്പത്തിനു സാധ്യത. ബിഹാറിലെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിൽ സൗജന്യ വാക്‌സീൻ കടന്നുവന്നതോടെ കേന്ദ്രസർക്കാരിന്റെ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യമൊട്ടാകെ വാക്‌സീൻ സൗജന്യമായി നൽകാനുള്ള...
  • BY
  • 23rd October 2020
  • 0 Comments
Kerala News

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കി പരിഹരിക്കാനാണ് തീരുമാനം. പണം തിരികെ നല്‍കാന്‍...
  • BY
  • 23rd October 2020
  • 0 Comments
Kerala News

കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റിയെന്ന് പ്രതിപക്ഷം ആവർത്തിക്കുന്നതിനിടെ, കേരളത്തിലെത്തിയ രാഹുൽഗാന്ധി കേരളത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. മികച്ച പ്രവർത്തനമാണ് കേരളം കാഴ്ചവെക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെതിരെയാണ്...
  • BY
  • 22nd October 2020
  • 0 Comments
Kerala News

ജോസ് കെ മാണി എൽഡിഎഫിൽ ആശങ്കയോടെ എൻസിപി

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക്...
  • BY
  • 22nd October 2020
  • 0 Comments
Kerala News

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ – സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷന്‍...
  • BY
  • 22nd October 2020
  • 0 Comments
Local News

നവീകരിച്ച മാനാഞ്ചിറ സ്‌ക്വയർ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു.ശേഷം ശിലാഫലകം മേയർ തോട്ടത്തിൽ രവീന്ദ്രൻ അനാച്ഛാദനം...
  • BY
  • 22nd October 2020
  • 0 Comments
National News

ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് കൊവിഡ്. തുടർന്ന് ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സജീവമായി...
  • BY
  • 22nd October 2020
  • 0 Comments
Kerala News

കോഴ വാങ്ങിയെന്ന ആരോപണം കെ. എം. ഷാജിയുടെ വീട് അളക്കുന്നു

കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമാണ് നടപടി. കെ.എം. ഷാജി എംഎല്‍എ 25 ലക്ഷം...
  • BY
  • 22nd October 2020
  • 0 Comments
error: Protected Content !!