ബി.ജെ.പി. കുന്ദമംഗലം നിയോജകമണഡലം സ്ഥാനാർത്ഥിക്ക് കെട്ടിവെയ്ക്കാനുള്ള തുക സമ്മാനിച്ച് വെള്ളന്നൂർ കർഷക കൂട്ടായ്മ
കുന്ദമംഗലം: ബി.ജെ.പി. കുന്ദമംഗലം നിയോജകമണഡലം സ്ഥാനാർത്ഥി വി.കെ. സജീവന് തെരഞ്ഞടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക ചാത്തമംഗലത്തെ വെള്ളന്നൂർ കർഷക കൂട്ടായ്മ സമ്മാനിച്ചു. നരേന്ദ്രമോദി സർക്കാറിന്റെ കർഷക ക്ഷേമ പരിപാടികൾക്ക്...









