തെലങ്കാനയിൽ പീഡനത്തിനിരയായി പതിമൂന്ന്കാരി; പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ
തെലങ്കാനയിൽ പതിമൂന്നുകാരിക്ക് പീഡനം.സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ പ്രതിയെ മർദിച്ച് വീട് കത്തിച്ചു. പൊലീസ് വാഹനവും നാട്ടുകാർ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയിലാണ് .തെലങ്കാന...