Kerala News

30 ഏക്കർ വരെ വാങ്ങാൻ നീക്കം,കൊച്ചിയില്‍ സ്റ്റേഡിയം പണിയാന്‍ കെസിഎ

കൊച്ചിയില്‍ സ്ഥലം വാങ്ങാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ താല്‍പര്യ പത്രം ക്ഷണിച്ചു.എറണാകുളത്ത് 20 മുതൽ 30 ഏക്കർ വരെ വാങ്ങാനാണ് നീക്കം. അടുത്തമാസം 28 ന് മുമ്പ് താത്പര്യപത്രം നൽകണമെന്നാണ് പരസ്യത്തിലുള്ളത്.നിലവിൽ ക്രിക്കറ്റും ഫുട്ബോളും കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിലാണ് നടത്തുന്നത്. കൊച്ചിയിൽ ക്രിക്കറ്റിന് വേണ്ടി മാത്രമായി അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം പണിയാനാണ് ഇപ്പോഴത്തെ നീക്കം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!