Local News

കണ്ടമ്പാലത്ത് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (77)നിര്യാതയായി

പടനിലം ജുമുഅത്ത് പള്ളി മഹല്ല് മുൻ സെക്രട്ടറി പരേതനായ കണ്ടമ്പാലത്ത് സീതി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (77)നിര്യാതയായി.

മക്കൾ: നാസർ, ആസിഫ്, ജവാദ് ,ഇർഷാദ്, സുബൈദ, സാജിത

മരുമക്കൾ: ഇബ്രാഹിം മടവൂർ ,ഇബ്രാഹിം താമരശ്ശേരി, ഹൈറുന്നിസ, ഫാത്തിമത്തു സുഹറ, അനീഷ, ജുബിന

മയ്യിത്ത് നിസ്കാരം രാത്രി 9 മണിക്ക് പടനിലം ജുമുഅത്ത് പള്ളിയിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!