സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തെരഞ്ഞെടുത്തു.എളമരം കരീംമിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ കമ്മിറ്റിയോഗമാണ് പി മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.അതേസമയം 45 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനേയും തിഞ്ഞെടുത്തു.കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങളും 5 പേര്‍ വനിതകളുമാണ്.സംസ്ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും സമ്മേളനം തെരഞ്ഞെടുത്തു.