കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിയേഴാം ജന്മദിനത്തിന്റെ ഭാഗമായി ജന്മദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു സമാപനം കുറിച്ചുകൊണ്ട് ഇന്ത്യയുടെ ഭൂപടം തീർത്തു പ്രതിജ്ഞ ചൊല്ലി, കെ എസ് യൂ സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത് ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് സിവി സംജിത്ത് അധ്യക്ഷത വഹിച്ചു, എം പി കേളുക്കുട്ടി, എം ധനീഷ് ലാൽ, ബാബു നെല്ലൂളി, ടി കെ ഹിതേഷ് കുമാർ, പി ഷൗക്കത്തലി, എ ഹരിദാസൻ ജിജിത്ത് കുമാർ, സിപി രമേശൻ, സുനിൽദാസ്, കെ പി ചാരോഷ്, എ പി വിജയൻ, റജിൻദാസ്, പ്രബീഷ്, പത്മാക്ഷൻ, ഷിജുമുപ്രമ്മൽ എന്നിവർ സംസാരിച്ചു.