കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.പൈമ്പ്ര പുറ്റു മണ്ണിൽത്താഴം ചട്ടിപ്പുര മണ്ണിൽ എം.കെ.വാസുവിന്റെ വീട്ടുകിണറാണ് ഇടിഞ്ഞു താഴ്ന്നത്. 12 കോൽ താഴ്ചയുള്ള കിണറിന്റെ അടിഭാഗമാണ് റിങ്ങോടെ താഴ്ന്നത്.
എട്ട് കോലോളം താഴ്ച്ചയിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. മണ്ണ് വീണ് കിണർ ഉപയോഗ ശൂന്യമായിരിക്കുകയാണ്.
അധികൃതർക്ക് പരാതി നൽകി.