പോസ്റ്റ് ഓഫീസിന് മുമ്പിൽ ഭരണഘടനാ സംരക്ഷണ സമിതി കുന്ദമംഗലത്ത് ധർണ നടത്തി
കുന്ദമംഗലം: ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന നയങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഭരണഘടനാ സംരക്ഷണ സമിതി കു ന്ദമംഗലത്ത് ധർണ സമരം നടത്തി.
കുന്ദമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണസിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി ഇ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു കെ മോഹനൻ അധ്യക്ഷത വഹിച്ചു എം സി രാജൻ ,ഒ. വേലായുധൻ. പി.പി ഷിനിൽ സ്വാഗതവും
ബഷീർ നീലാറമ്മൽ നന്ദിയും പറഞ്ഞു