കോഴിക്കോട്: പ്രതിഷേധ ജ്വാലതീർത്ത് നിപ സമരം 17 ദിവസം പിന്നിടുന്നു നിപ തൊഴിലാളികൾ 17 ദിവസമായ്മെ ഡിക്കൽകോളേജിന്റെമുൻമ്പിൽ ഐ.എൻ.ടി.യു.സി.യുടെനേതൃത്വത്തിനടത്തിവരുന്നനിരാഹാരസമരം
കണ്ടില്ലെന്ന് നടിക്കുന്ന സർക്കാറിന്റെ കണ്ണ് തുറപ്പിക്കാൻ നടുച്ചക്ക് ചൂട്ട് കത്തിച്ച് വെളിച്ചം പകർത്തി പ്രതിഷേധിച്ചു.
നിപ സമരത്തെ കാണാതെ പോയാൽസർക്കാറിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന്മുൻഎം.എൽ.എയും ദലിത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ, യു. സി.രാമൻ അഭിപ്രായ്ട്ടു.
ഇന്നത്തെ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷം വഹിച്ചു.
കേരള ദലിത് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് പി.ടിജനാർദ്ദനൻ,മെഡിക്കൽ കോളേജ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പുതുശ്ശേരി വിശ്വനാഥൻ,ഐ.എൻ.ടി.യു.സി.ജില്ല ജന:സെക്രടറി എം.ടി. സേതുമാധവൻ,സെക്രട്ടറിപുത്തൂർ മോഹൻ,ബ്ളോക്ക്കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കണ്ടിയിൽ ഗംഗാധരൻ
ജില്ലാകലക്ടറുമായ് ചർച്ച നടത്തി
…………………………………………..
17 ദിവസമായ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ നടന്നുവരുന്ന നിപ തൊഴിലാളികളൂടെ സമരം എത്രയും പെട്ടെന്ന് ഇടപ്പെട്ട് പരിഹാരം കാണെണമെന്ന് സമര സമിതി നേതാക്കൾ കലക്ടറുമായി കൂടികാഴ്ച്ച നടത്തി ആവശ്യപ്പെട്ടു.
കലക്ടറുടെ ചേമ്പറിൽ നടന്ന കൂടികാഴ്ചയിൽ പ്രസ്നം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താമെന്ന് സമര സമിതിനേതാകൾക്ക് കലക്ടർ ഉറപ്പ്നൽകി.
മുൻ എം.എൽ.എ,യു.സി.രാമൻ,കെ. പി.സി.സി.സെക്രട്ടറി അഡ്വ:കെ.പ്രവീൺകുമാർ,സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ,പി.ടി.ജനാർദ്ദനൻ,പുതുശ്ശേരിവിശ്വനാഥൻ,എം.ടി.സേതുമാധവൻ,വിബിഷ്കമ്മനകണ്ടി,കെ.സി.പ്രവീൺകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തൂ.