Kerala News

തദ്ദേശ തിരഞ്ഞെടുപ്പ്; എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുക. പ്രകടന പത്രിക എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രകാശനം ചെയ്തു.

ജനുവരി ഒന്നുമുതൽ ക്ഷേമ പെൻഷൻ 1500 രൂപയാക്കി വർധിപ്പിക്കും,60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ, അഗതികൾക്ക് സൗജന്യ റേഷൻ , കോവിഡ് വാക്‌സിൻ ഫലപ്രദമായി ജനങ്ങളിൽ എത്തിക്കും ,കുടുംബശ്രീ അംഗത്വം 50 ലക്ഷം ആക്കി ഉയർത്തും ,കുടുംബശ്രീ വഴി 10 ലക്ഷം പേർക്ക് ലാപ്ടോപ്പ് ,തദ്ദേശ സ്ഥാപനം മുൻകൈ എടുത്ത് 10 ലക്ഷം പേർക്ക് തൊഴിൽ നൽകും,കുടുംബശ്രീ വഴി 3 ലക്ഷം പേർക്ക് തൊഴിൽ നൽകും ,മുതലായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായാണ് എൽ ഡി എഫ് പ്രകടന പത്രിക സമർപ്പിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!