
കുന്നമംഗലം പന്തീർപാടം പുത്തൻ പറമ്പത്ത് മാധവൻ (76) നിര്യാതനായി.കുന്നമംഗലം കെ എസ്.ഇ .ബി കരാർ ജോലിക്കാരനായിരുന്നു. ഭാര്യ മാളു. മക്കൾ ബാലകൃഷ്ണൻ (സബ് ഇൻസ്പെക്ടർ കൺട്രോൾ റൂം സിറ്റി ),അനിത, രാജൻ (റിട്ടേ ബി.എസ് എഫ്), ബിന്ദുമനോജ് (‘കെ.എസ്.ആർ.ടി.സി), മരുമക്കൾ ആശാലത (ഇ.എസ്.ഐ കോട്ടയം), വാസുദേവൻ, കൃഷ്ണദാസൻ, ശൂറാ ടി.വി (കുന്നമംഗലം കോടതി), നീരജ (കളക്ടറേറ്റ് കോഴിക്കോട് ).ശവ സംസ്കാരം നാളെ (23 സെപ്റ്റംബർ 23) രാവിലെ 8 മണിക്ക് പണ്ടാരപ്പറമ്പ് ശ്മശാനത്തിൽ

