News

ജില്ലയില്‍ 149 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 113 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) 149 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 113 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1000 ആയി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 21 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

1) മൂക്കം സ്വദേശി -40
2) നാദാപുരം സ്വദേശി -24
3) നരിക്കുനി സ്വദേശി -36
4) ആയഞ്ചേരി സ്വദേശി – 55
5) ഫറോക്ക് സ്വദേശി – 39
6) മൂക്കം സ്വദേശിനി – 44

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 24

1) അതിഥി തൊഴിലാളി -32 കോഴിക്കോട് കോര്‍പ്പറേഷന്‍
2) അതിഥി തൊഴിലാളി -54 കോഴിക്കോട് കോര്‍പ്പറേഷന്‍
3) അതിഥി തൊഴിലാളി -40 കോഴിക്കോട് കോര്‍പ്പറേഷന്‍
4) അതിഥി തൊഴിലാളി -45 കോഴിക്കോട് കോര്‍പ്പറേഷന്‍
5) അതിഥി തൊഴിലാളി -45 കോഴിക്കോട് കോര്‍പ്പറേഷന്‍
6) അതിഥി തൊഴിലാളി -33 കോഴിക്കോട് കോര്‍പ്പറേഷന്‍
7) അതിഥി തൊഴിലാളി -21 കോഴിക്കോട് കോര്‍പ്പറേഷന്‍
8) അതിഥി തൊഴിലാളി -46 കോഴിക്കോട് കോര്‍പ്പറേഷന്‍
9) അതിഥി തൊഴിലാളി -39 കോഴിക്കോട് കോര്‍പ്പറേഷന്‍
10) അതിഥി തൊഴിലാളി -28 കോഴിക്കോട് കോര്‍പ്പറേഷന്‍
11) അതിഥി തൊഴിലാളി -26 കോഴിക്കോട് കോര്‍പ്പറേഷന്‍
12) അതിഥി തൊഴിലാളി -50 കോഴിക്കോട് കോര്‍പ്പറേഷന്‍
13) അതിഥി തൊഴിലാളി -19 കോഴിക്കോട് കോര്‍പ്പറേഷന്‍
14) അതിഥി തൊഴിലാളി -59 കോഴിക്കോട് കോര്‍പ്പറേഷന്‍
15) അതിഥി തൊഴിലാളി -29 കോഴിക്കോട് കോര്‍പ്പറേഷന്‍
16) അതിഥി തൊഴിലാളി -59 കോഴിക്കോട് കോര്‍പ്പറേഷന്‍
17) അതിഥി തൊഴിലാളി -48 കോഴിക്കോട് കോര്‍പ്പറേഷന്‍
18) അതിഥി തൊഴിലാളി -30 കോഴിക്കോട് കോര്‍പ്പറേഷന്‍
19) അതിഥി തൊഴിലാളി -54 കോഴിക്കോട് കോര്‍പ്പറേഷന്‍
20) അതിഥി തൊഴിലാളി -25 കോഴിക്കോട് കോര്‍പ്പറേഷന്‍
21) അതിഥി തൊഴിലാളി -35 കോഴിക്കോട് കോര്‍പ്പറേഷന്‍
22) ഓമശ്ശേരി സ്വദേശി -24
23) കൊയിലാണ്ടി സ്വദേശി -39
24) മുക്കം സ്വദേശി -33

സമ്പര്‍ക്കം വഴി – 113

1) ആയഞ്ചേരി സ്വദേശിനി -4
2) ആയഞ്ചേരി സ്വദേശി-10
3) ചങ്ങരോത്ത് സ്വദേശിനി-2
4) ചങ്ങരോത്ത് സ്വദേശിനി-8
5) ചങ്ങരോത്ത് സ്വദേശി-40
6) ചങ്ങരോത്ത് സ്വദേശിനി-33
7) കടലൂണ്ടി സ്വദേശി-55
8) കോഴിക്കോട് കോര്‍പ്പറേഷന്‍, സ്വദേശി 24-കല്ലായി ,ഡിവിഷന്‍ 54
9) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 19-കല്ലായി ,ഡിവിഷന്‍ 54
10) കോഴിക്കോട് കോര്‍പ്പറേഷന്‍, സ്വദേശിനി 56-മാങ്കാവ്
11) കോഴിക്കോട് കോര്‍പ്പറേഷന്‍,സ്വദേശി, 65-മാങ്കാവ്
12) കോഴിക്കോട് കോര്‍പ്പറേഷന്‍, സ്വദേശിനി 61-മാങ്കാവ്
13) കോഴിക്കോട് കോര്‍പ്പറേഷന്‍, സ്വദേശിനി 26 -പുതിയങ്ങാടി
14) കോഴിക്കോട് കോര്‍പ്പറേഷന്‍, കുണ്ടുപറമ്പ് 1 -സ്വദേശിനി
15) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 8-മാത്തോട്ടം
16) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി 12- മാത്തോട്ടം
17) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 33 -മാത്തോട്ടം
18)കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി 2 -മാത്തോട്ടം
19) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി,63 -മാത്തോട്ടം
20) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി 5-മാത്തോട്ടം
21) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 8 -മാത്തോട്ടം
22) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 25- മാത്തോട്ടം
23) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി 14-നല്ലളം
24) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 33-നല്ലളം
25) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 12 -നല്ലളം
26) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 17-നടക്കാവ് ഡി.66
27) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി 33 -നടക്കാവ് ഡി.66
28) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 80 -നടക്കാവ് ഡി.66
29) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി 4-നടക്കാവ് ഡി.66
30) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി 33 -നടക്കാവ് ഡി.66
31) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 26-നടക്കാവ് ഡി.66
32) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 3 -നടക്കാവ് ഡി.66
33) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി 6-നടക്കാവ് ഡി.66
34) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 21-നടക്കാവ് ഡി.66
35) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 12 -നടക്കാവ് ഡി.66
36) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 36-നടക്കാവ് ഡി.66
37) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 6-നടക്കാവ് ഡി.66
38) അതിഥി തൊഴിലാളി, കോര്‍പ്പറേഷന്‍ സ്വദേശി 26-ഡി.35
39) അതിഥി തൊഴിലാളി, കോര്‍പ്പറേഷന്‍ സ്വദേശി 21-ഡി.35
40) അതിഥി തൊഴിലാളി, കോര്‍പ്പറേഷന്‍ സ്വദേശി 22-ഡി.35
41) അതിഥി തൊഴിലാളി, കോര്‍പ്പറേഷന്‍ സ്വദേശി 39-ഡി.35
42) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി, 15വെളളയില്‍ ഡി.62
43) കോര്‍പ്പറേഷന്‍ സ്വദേശിനി, 45മലാപ്പറമ്പ് ആരോഗ്യപ്രവര്‍ത്തക
44) മാവൂര്‍ സ്വദേശിനി -4
45) മാവൂര്‍ സ്വദേശിനി-4
46) മാവൂര്‍ സ്വദേശിനി-12
47) മാവൂര്‍ സ്വദേശിനി-8
48) മാവൂര്‍ സ്വദേശിനി-7
49) മൂക്കം സ്വദേശിനി-24
50) മൂക്കം സ്വദേശി-68
51) മൂക്കം സ്വദേശിനി-34
52) മൂക്കം സ്വദേശിനി-21
53) മൂക്കം സ്വദേശി-52
54) മൂക്കം സ്വദേശിനി-40
55) മൂക്കം സ്വദേശി-14
56) മൂക്കം സ്വദേശിനി-22
57) മൂക്കം സ്വദേശി-19
58) മൂക്കം സ്വദേശി-38
59) എടച്ചേരി സ്വദേശിനി-45
60) നാദാപുരം സ്വദേശിനി-30
61) പനങ്ങാട് സ്വദേശി-57
62) പുതുപ്പാടി സ്വദേശിനി-34
63) പുതുപ്പാടി സ്വദേശി-33
64) പുതുപ്പാടി സ്വദേശി-30
65) പുതുപ്പാടി സ്വദേശി-14
66) പുതുപ്പാടി സ്വദേശി-24
67) പുതുപ്പാടി സ്വദേശി-43
68) രാമനാട്ടുകര സ്വദേശിനി-42
69) രാമനാട്ടുകര സ്വദേശിനി-14
70) രാമനാട്ടുകര സ്വദേശി-10
71) രാമനാട്ടുകര സ്വദേശിനി-10
72) രാമനാട്ടുകര സ്വദേശിനി-17
73) രാമനാട്ടുകര സ്വദേശിനി-43
74) രാമനാട്ടുകര സ്വദേശി-50
75) രാമനാട്ടുകര സ്വദേശിനി-67
77) ഫറോക്ക് സ്വദേശി-80
78) തിരുവളളൂര്‍ സ്വദേശി-20
79) തിരുവളളൂര്‍ സ്വദേശി-50
80) കൊയിലാണ്ടി സ്വദേശി-60
81) കൊയിലാണ്ടി സ്വദേശിനി-38
82) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി 27- തിരുവണ്ണൂര്‍
83) ഉളളിയേരി സ്വദേശി-41
84) ഉണ്ണികുളം സ്വദേശിനി-68
85) ഉണ്ണികുളം സ്വദേശിനി-47
86) ഉണ്ണികുളം സ്വദേശിനി-24
87) ഉണ്ണികുളം സ്വദേശിനി-8
88) ഉണ്ണികുളം സ്വദേശി-72
89) നടുവണ്ണൂര്‍ സ്വദേശി-49
90) നടുവണ്ണൂര്‍ സ്വദേശിനി-45
91) പുതുപ്പാടി സ്വദേശി-45
92) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി, 8-പൊക്കുന്ന്, ഡി.32
93) തിരുവമ്പാടി സ്വദേശി-55
94) മുക്കം സ്വദേശി-23
95) മുക്കം സ്വദേശി-45
96) താമരശ്ശേരി സ്വദേശി-31
97) താമരശ്ശേരി സ്വദേശി-28
98) പുതുപ്പാടി സ്വദേശി-27
99) പുതുപ്പാടി സ്വദേശി-31
100) കുന്ദമംഗലം സ്വദേശിനി-21
101) നാദാപുരം സ്വദേശി-21
102) ഫറോക്ക് സ്വദേശിനി-49
103) വേളം സ്വദേശി-35
104) കൂത്താളി സ്വദേശി-22
105) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി,28 -അരക്കിണര്‍
106) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി, 23-ഡി.66
107) പുതുപ്പാടി സ്വദേശിനി-12
108) രാമനാട്ടുകര സ്വദേശിനി-52
109) രാമനാട്ടുകര സ്വദേശിനി-3
110) ഫറോക്ക് സ്വദേശി-39
111) കട്ടിപ്പാറ സ്വദേശി-55
112) വടകര സ്വദേശി-13
113) രാമനാട്ടുകര സ്വദേശിനി-73

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 6

1) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി, 65-മാത്തോട്ടം, ഡി.52
2) കോര്‍പ്പറേഷന്‍ സ്വദേശിനി, 32-തിരുവണ്ണൂര്‍
3) പുതുപ്പാടി സ്വദേശി-54
4) തിരുവളളൂര്‍ സ്വദേശിനി-38
5) ചാത്തമംഗലം സ്വദേശി-52
6) വടകര സ്വദേശിനി-27

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1000

കോഴിക്കോട് മെഡിക്കല്‍ കോളേജ് – 269
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 114
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 144
ഫറോക്ക് എഫ്.എല്‍.ടി. സി – 121
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 135
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 103
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 94
സ്വകാര്യ ആശുപത്രികള്‍ – 13

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7

മലപ്പുറം – 3
കണ്ണുര്‍ – 2
എറണാകുളം – 1
പാലക്കാട് – 1

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 92

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!