കോഴിക്കോട് കടപ്പുറത്ത് നൂറു കിലോയോളം തൂക്കമുള്ള ഭീമന്‍ ആമയുടെ ജഡം കണ്ടെത്തി. ലയണ്‍സ് പാര്‍ക്കിനടുത്തായാണ് ജഡം കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് എത്തി ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. കടലില്‍ മണലില്‍ ജഡം കണ്ടത് അറിഞ്ഞതോടെ ആളുകള്‍ കാണാന്‍ എത്തിയിരുന്നു.