പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ട 17- റോസ്ഗർ മേള കോഴിക്കോട് തപാൽ മേഖലയിൽ 24.10.2025-ന് CWRDM കുന്ദമംഗലത്ത് വച്ച് നടന്നു. മുഖ്യാതിഥിയായ കേന്ദ്ര ജലാശക്തി & റെയിൽവേ സഹമന്ത്രി ബഹുമാനപ്പെട്ട ശ്രി വി സോമണ്ണ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ വിതരണംചെയ്തു . പ്രസ്തുത ചടങ്ങിൽ ശ്രി ഗണേഷ് കുമാർ വി ബി , ഡയറക്ടർ ഓഫ് പോസ്റ്റൽ സെർവീസസ് , ഉത്തരമേഖലാ കോഴിക്കോട് , പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ശ്രി മധുകർ റൗട്ട് , വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളുടെ മേധാവികളും, , SBI ചീഫ് മാനേജർ (HR) ശ്രി മാധവൻ കെ, BSF ഡെപ്യൂട്ടി കമാന്റന്റ് ശ്രി അനൂപ് കുമാർ , എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ (HR)എന്നിവരും സന്നിഹിതരായിരുന്നു .
മോദിയുടെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ട 17- റോസ്ഗർ മേള കോഴിക്കോട് നടന്നു

