Kerala kerala കോന്നി ഇഞ്ചപ്പാറയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി BY editors 29th October 2024 0 Comments 41 Views കോന്നി: കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി. ഇഞ്ചപ്പാറ രാക്ഷസന്‍ പാറയ്ക്ക് സമീപമാണ് നാലുമാസം മുന്‍പ് സ്ഥാപിച്ച കൂട്ടിലാണ് പുലി പെട്ടത്. പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം.