Kerala kerala

16 കാരിയെ പീഡിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍

കട്ടപ്പന: 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു. ഉപ്പുതറ അയ്യപ്പല്‍ കോവില്‍ നാലകത്ത് മന്‍സൂര്‍ അലി (47) , ലോണ്‍ട്രി ചാലുങ്കല്‍ ശ്രീകുമാര്‍ എന്ന സുനില്‍ (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മൂന്നാം പ്രതി സാബു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. മൂന്നു പേരും സുഹൃത്തുക്കളാണ്. 2022, 2023 വര്‍ഷങ്ങളിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് പീഡന വിവരം പറഞ്ഞത്. അധ്യാപകരുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടി ഉപ്പുതറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!