Kerala kerala Trending

”കോണ്ടമില്ലെങ്കില്‍ മാറിക്കോ”; ഉണ്ണിമുകുന്ദന്‍ ഷെയര്‍ ചെയ്ത പരസ്യം വൈറല്‍

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഇത്തവണ വ്യത്യസ്തമായ ഒരു പരസ്യവുമായി എത്തിയിരിക്കുകയാണ് . ഒറ്റനോട്ടത്തില്‍ മാര്‍ക്കോ സിനിമയുടെ പുതിയ പോസ്റ്റര്‍ പോലെ തോന്നുമെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ ‘മാര്‍ക്കോ’ എന്നതിനുപകരം ‘മാറിക്കോ’ എന്ന് കാണാം. ”കോണ്ടമില്ലെങ്കില്‍ മാറിക്കോ” എന്നതാണ് പരസ്യത്തിന്റെ ആശയം.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളില്‍ നിന്ന് പിന്മാറാനും ലൈംഗിക രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനും കോണ്ടം ഉപയോഗിക്കാനും പരസ്യം ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഈ പരസ്യം മാര്‍ക്കോയുടെ നായകന്‍ ഉണ്ണി മുകുന്ദന്‍ ഷെയര്‍ ചെയ്തത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വൈറലായി .

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!