പതിമംഗലം മയ്യില്‍ പുറത്ത് അസീസ് (55) നിര്യാതനായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്. റസിയയാണ് ഭാര്യ.
മക്കള്‍: ഫര്‍ഹാന, റൈസ ബാനു, റിയാസ്
മരുമക്കള്‍: ഷാഫി, റാഫി
മയ്യത്ത് നമസ്കാരം 5 മണിക്ക് ചൂലാം വയല്‍ ജുമാ മസ്ജിദില്‍.
നിര്യാതനായി

